മംഗൾയാൻ അടുത്ത നാളുകളിൽ തരുന്ന ഒരു സന്ദേശം ചിലപ്പോൾ ഇങ്ങനെയും ആകാം.
മലയാളികൾക്ക് ഒരു സന്തോഷ വാർത്ത!
നീ അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
ചെക്ക് പോസ്റ്റില്ലിവിടെ... നികുതി കൊടുക്കണ്ടാ...
ഇഷ്ടംപോലങ്ങു മോന്താമെടോ...
നീ അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
പോലിസില്ലിവിടെ.... വി. എം. സുധീരനില്ലിവിടെ
അതുകൊണ്ടി...ഷ്ഷ്ടം പോല...ങ്ങു മോന്താ...മെടോ
നീ അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
പൂസാ..യാലോ... ഇവിടിരു..ന്നോണ്ട്
ഒറിജിനൽ... ഒറിജിനൽ
നക്ഷത്രക്കാലൊ...ത്തിരി എണ്ണാമെടോ...
നീ അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്...
No comments:
Post a Comment