വാര്‍ത്താ കടപ്പാട് : മനോരമ
അതതു ജില്ലയിലെ അപേക്ഷകര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കാന്‍ തീരുമാനിച്ചതുമൂലം പി എസിക്കോ സര്ക്കാരിനോ ഉള്ള മെച്ചം എന്തെന്ന് പി എസ് സി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. യെധാര്‍ഥത്തില്‍ ശാസ്ത്രീയവും പ്രോത്സഹനാജനകവും എന്ന് പറയാവുന്നതു മറ്റ് ജില്ലകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഗ്രസ് മാര്‍ക്കു നല്‍കുന്നതല്ലേ. അത് മുന്‍കാല പ്രാബല്യത്തോടെ നല്‍കിയാല്‍ വളരെ നന്നായിരിക്കില്ലേ. എന്നാല്‍ ഇത് വൈകിയുദിച്ച അവിവേകം എന്നല്ലാതെ എന്ത് പറയാന്‍.
No comments:
Post a Comment