വാല്‍ക്കഷണം : പുതിയ ഇനം വ്യാജ പാലുകള്‍ , പുതിയ ഇനം തേക്ക് , ആട്, മാഞ്ചിയം, കടല്‍പ്പുറം ബാങ്ക്സ് , പൊന്നു ഊറ്റ് ഗോള്‍ഡ് ലോന്‍സ് തുടങ്ങി , മഹാരാഷ്ട്രയിലെ മില്ലില്‍ വെള്ളം കയറിയ (അതോ കള്ളന്‍ കയറിയതോ ) തുണിത്തരങ്ങള്‍ക്ക് വരെ ഞങ്ങള്‍ പരസ്യം നല്‍കി നിങ്ങളെ സഹായിക്കുന്നതാണ്.
ഓര്‍ക്കുക മാന്യ പരസ്യ ദാതാക്കളെ അഥവാ ധാതാക്കളേ, എപ്പോഴെങ്കിലും നിങ്ങളുടെ പരസ്യം നിലക്കുന്ന പക്ഷം ഞങ്ങളുടെ കൊട്ടേഷന്‍ റിപ്പോര്ടര്മാര്‍ നിങ്ങള്‍ക്കെതിരെ സാഹസികമായ അന്വഷണംനടത്തി പരമ്പര വിറ്റും ഞങ്ങള്‍ കാശുണ്ടാക്കുന്നതായിരിക്കും.
No comments:
Post a Comment