നിങ്ങള്‍ക്കും ആകും ഒറ്റയ്ക്ക് ഇതുപോലെ
കഴിഞ്ഞ തിരുവോണം നാളില്‍ മനോരമ ചാനല്‍ വാര്‍ത്ത കണ്ടുകൊണ്ടിരുന്നപ്പോള്‍ പ്രതികരിക്കാന്‍ തോന്നിയ ഒരു കാര്യം ഉടന്‍തന്നെ മുഖ്യമന്ത്രിയുടെ വെബ് സൈറ്റിലേക്ക് നേരിട്ട് സെന്‍ഡു ചെയ്യുകയുണ്ടായി. അതിന്റെ ഗുണം കഴിഞ്ഞ ക്രിസ്തുമസ് നാള് മുതല്‍ ഈസ്റ്ററും കടന്നു ഇതാ ഈ ഓണത്തിന് കേരളീയര്‍ അനുഭവിക്കുന്നു