സബാഷ്
ആഴ്ചയിൽ 5 പ്രവർത്തി ദിവസം. നെയ്യപ്പം തിന്നപോലെ, സർക്കാരിനു രണ്ടുണ്ട് മെച്ചം.
1. സർക്കാർ പറയുമ്പോലെ വെള്ളം, കറണ്ട്, സർക്കാർ വാഹന ചെലവ്. (പ്രത്യക്ഷം)
2. ശനിയാഴ്ച രാവിലെ മുതൽ സർക്കാർ ജീവനക്കാർ 'ക്യൂ' നില്ക്കാൻ തയ്യാറാകുമെന്നതിനാൽ ഓരോ ആഴ്ചയിലെ ശമ്പളം അവരിൽനിന്നുതന്നെ മുൻകൂറായി കുപ്പിയിൽ വാങ്ങി 'ഗജനാവ്' നിറയ്ക്കാനും മാസാവസാനം മുടക്കമില്ലാതെ 'ഷമ്പളം' കൊടുക്കാനും. (പരോക്ഷം)
ഞായറാഴ്ച വരാൻ പോകുന്ന 'ഡ്രൈ ഡേ'
ക്ഷീണം മറന്നു ഇനി മലയാളികൾക്ക്
'ഫ്രൈ' ഡേ ആയി ആഘോഷിക്കാം.
എന്റെ പൊന്നു മാണിച്ചാ... (സ)ഷമ്മയിച്ചിരിക്കുന്നു.

.jpg)
.jpg)
.jpg)