കടപ്പാട്: മനോരമ
അതതു ജില്ലക്കാരായ അപേക്ഷകര്‍ക്ക് 5 മാര്‍ക്ക് സൌജന്യമായി നല്‍കാനുള്ള തീരുമാനം അശാസ്ത്രീയമെന്നും പി.എസ്. സിയുടെ വൈകി ഉദിച്ച അവിവേകം എന്നും ലാസ്റ്റ് ഗ്രേഡ് അപേക്ഷയ്ക്ക് തീരുമാനിച്ച ഉടനെ ഈ ബ്ലോഗ് അഭിപ്രായപ്പെട്ടിരുന്നു.
മറിച്ചു യുക്തിസഹവും ശാസ്ത്രീയവും പ്രോല്‍ത്സഹനാര്‍ഹാവും മറ്റ് ജില്ലകളില്‍ പോയി ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് മാര്‍ക്ക് നല്‍കുക എന്നതല്ലേ. ഉറ്റവരെയും ഉടയവരെയും വിട്ടു അന്ന്യനാട്ടില്‍ വേലചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അഞ്ചല്ല പത്ത് മാര്‍ക്ക് കൊടുത്താലും അതില്‍ നീതിയുണ്ട്. അത് ഇനിയുമാകാം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം. അതിനുവേണ്ട വെളിച്ചം സര്‍വേശ്വരന്‍ എല്ലാവര്ക്കും കൊടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
സ്നേഹിതന്‍
No comments:
Post a Comment