പ്രാണരക്ഷാർഥം മനുഷ്യനു മനുഷ്യനെ കൊല്ലാൻ നിയമമുള്ള നമ്മുടെ രാജ്യത്തു മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന, വാഹനങ്ങൾക്ക് തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന, കുട്ടികൾക്കും സ്ത്രീകൾക്കും ഭയകാരണമായ നായയ്ക്ക് മനുഷ്യനുപരി വില കല്പ്പിക്കുന്നത് തെറ്റ് . നായയെ കൊന്നതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് കാടത്തം.

No comments:
Post a Comment