പ്രിയപ്പെട്ട ചാച്ചാജി,
ഇന്ന് അങ്ങയുടെ ഓര്‍മ്മ ദിനം. വലിയ സന്തോഷത്തിന്‍റെ ദിനം.
എങ്കിലും അങ്ങയെ ഓര്‍ക്കുമ്പോള്‍ എനിക്കൊരു ദുഖമുണ്ട്.
ശിശുക്കളുടെ പ്രിയങ്കരന്‍ ചാച്ചാജിയുടെ മകള്‍
എങ്ങനെ ഭ്രൂണഹത്യയുടെ വക്താവായിപ്പോയി ?!
ഇതിനു അങ്ങയുടെ പേരക്കുട്ടിയെങ്കിലും പശ്ചാതപിക്കുമെന്നു പ്രതീക്ഷിക്കാമോ ?
എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹിതന്‍റെ ശിശുദിനാശംസകള്‍!

No comments:
Post a Comment