Sunday, June 17, 2012
Saturday, June 16, 2012
മേല്‍ക്കൂര പറന്നു പോയെങ്കിലെന്ത് ?
എല്‍ ഡി. എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും പറ്റിയിട്ടില്ലെന്നു സി പി എം
മേല്‍ക്കൂര പറന്നു പോയെങ്കിലെന്ത് ?!
മേല്‍ക്കൂര പറന്നു പോയെങ്കിലെന്ത് ?!
Sunday, June 10, 2012
കേരളത്തെ കാല്‍ നൂറ്റാണ്ട് പിന്നോട്ടു നയിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ആയിരമായിരം അഭിവാദ്യങ്ങള്‍ !
കഴിഞ്ഞ ഒരുവര്‍ഷക്കാലം കൊണ്ട്
കേരളത്തെ കുറ്റാന്വേഷണ രംഗം
അതിവേഗം ബഹുദൂരം
(കാല്‍ നൂറ്റാണ്ടോളം )
പിന്നോട്ടു നയിച്ച് കൊണ്ടിരിക്കുന്ന
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്
സ്നേഹിതന്റെ
ആയിരമായിരം അഭിവാദ്യങ്ങള്‍ !
കേരളത്തെ കുറ്റാന്വേഷണ രംഗം
അതിവേഗം ബഹുദൂരം
(കാല്‍ നൂറ്റാണ്ടോളം )
പിന്നോട്ടു നയിച്ച് കൊണ്ടിരിക്കുന്ന
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്
സ്നേഹിതന്റെ
ആയിരമായിരം അഭിവാദ്യങ്ങള്‍ !
Saturday, June 9, 2012
കേരളത്തില്‍ സി. പി.ഐ. (എം) ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കണം.
കേരളത്തില്‍ സി. പി.ഐ. (എം) ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കണം.
സി. പി.ഐ. (എം) ഇടുക്കി ജില്ലാ സെക്രടറി എം. എം. മണി മുതല്‍ ടി. കെ. രജീഷ് വരെയുള്ളവരുടെ വെളിപ്പെടുതലുകളുടെയും ഇളമരം കരീം മുതല്‍ ജയരാജന്മാര്‍ തുടങ്ങി പിണറായി വിജയന്‍ വരെയുള്ളവരുടെ സമീപകാല ബോഡി ലാങ്ങുവേജുകളുടെയും അടിസ്ഥാനത്തില്‍ അടിയന്തിരമായി കേരളത്തില്‍ സി. പി.ഐ. (എം) ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കണം. അതിനു വേണ്ട ധൈര്യം ഉത്തരവാദപ്പെട്ടവര്‍ കാണിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Tuesday, June 5, 2012
മുളകിന് വില കുത്തനെ ഉയരും
പൊലീസുകാരെ നേരിടാന്‍ മുളകുവെള്ളം കരുതണം: എം.വി.ജയരാജന്‍
മനോരമഓണ്‍ലൈന്‍ – 1 മണിക്കൂര്‍ 22 മിനിട്ട് മുമ്പ്Friday, May 25, 2012
റേഷന്‍ കാര്‍ഡു പ്രതിസന്ധി ഈസിയായി പരിഹരിക്കാം.
റേഷന്‍ കാര്‍ഡു പ്രതിസന്ധി ഈസിയായി പരിഹരിക്കാം.
- റേഷന്‍ കാര്‍ഡു ലാമിനെഷനുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ അല്പം തിരിഞ്ഞൊന്നു നോക്കിയാല്‍ വളരെ എളുപ്പം. കാര്‍ഡുകള്‍ നിറം തിരിച്ചുള്ള ഈ ഏര്‍പ്പാടിന് മുമ്പുള്ള കാര്‍ഡിന്റെ രീതി എത്രയോ സിമ്പിള്‍ . കാര്‍ഡിന്റെ അടിസ്ഥാന വിവരങ്ങള്‍ കവര്‍ പേജില്‍ നിന്ന് മാറ്റി സാധാരണ പേജില്‍ പ്രിന്റ് ചെയ്യാം. കവര്‍ പേജ് പൊതുവായി മൂന്നു നിറങ്ങളില്‍ തന്നെ ചെലവ് കുറഞ്ഞതും ഈട് നില്കുന്നതുമായ സാധാരണ ലാമിനേഷന്‍ (ടെക്സ്റ്റ് ബുക്ക് കവര്‍ ലാമിനേഷന്‍ ) ചെയ്‌താല്‍ അതിവേഗം ബഹുദൂരം എത്രയോ കാര്‍ഡുകള്‍ ഒരു ദിവസം വിതരണം ചെയ്യാം. ഇപ്പോള്‍ വിതരണം ചെയ്യുന്ന കട്ടികൂടിയ ലാമിനേഷന്‍ കാര്‍ഡില്‍ നിന്നും പുറത്തേക്കു തളിനില്കുന്നതും അസൌകര്യം നിറഞ്ഞതുമാണ്. കടുത്ത കളറില്‍നിന്നും ഫോട്ടോ സ്റ്റാറ്റ് എടുത്താല്‍ പലപ്പോഴും വ്യക്തമാവുകയില്ല.
Thursday, May 24, 2012
Subscribe to:
Posts (Atom)