Tuesday, March 24, 2015

നിർധന കുടുംബത്തിലെ പെണ്‍കുട്ടി ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നു


മാരക രോഗത്താൽ വലയുന്ന കോയിക്കൽ ഗവണ്‍മെൻറ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന നിർധന കുടുംബത്തിലെ  പെണ്‍കുട്ടി ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നു.
 കുട്ടിയുടെ പേര് :  ലക്ഷ്മി
മേൽവിലാസം :  പച്ചയിൽ വീട് , കുറ്റിച്ചിറ, പേരൂർ, ടി.കെ.എം.സി.പി.ഒ , കൊല്ലം
അച്ഛൻ : വിജയൻ (കൂലിപ്പണി )
ഫോണ്‍ : 9961908224
അക്കൗണ്ട്‌ No : 45002200008741 (SYNDICATE  BANK  KOLLAM )
IFSC CODE : SYNB 0004500

നിങ്ങളാൽ ആകുന്നസാമ്പത്തിക  സഹായം ചെയ്യുക. ഈ സന്ദേശം പരമാവതി ഷെയർ ചെയ്യുക. അതിലും വലിയ സഹായം രോഗ സൌഖ്യതിനായി പ്രാർഥിക്കുക.  ദൈവം നിങ്ങളെ അനുഗ്രഹിക്കും.


No comments: