ബാർ വിഷയം : ഉമ്മൻചാണ്ടിയുടേത് ഇരട്ടത്താപ്പ് നയം. അല്ലെങ്കിൽ ആരെയോ ഭയപ്പെടുന്നു.
കെ. ബാബു തനി അബ്ക്കാരി (അബ്ക്കാരികളുടെ സ്വന്തം) മന്ത്രി.
കള്ളിന്റെയോ അതോ, കള്ളത്തിന്റെയോ ഒരു രൂക്ഷ ഗന്ധം
(V) വീര്യം (M) മണക്കാത്ത സുധീരന് സ്നേഹിതന്റെ ആയിരമായിരം അഭിവാദ്യങ്ങൾ.
ചൂട് വാർത്ത : ബാർ വിഷയത്തിൽ സുധീരന്റെത് അവസാന വാക്കല്ലെന്നു വെള്ളാപ്പള്ളി.
ശരിയാണ്. ഏതു മനുഷ്യനും മരിക്കുന്നതിനു തൊട്ടു മുമ്പ് പറയുന്നതാണ് അവന്റെ അവസാന വാക്ക്. സുധീരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കാലഘട്ടത്തിന്റെ ശബ്ദമായി.
അല്ല പിന്നെ ! എന്റെ ഓരോ സംശയങ്ങളേ !
എന്റെ മാണി സാറേ,
ഈ കുടിയന്മാരു കുടിച്ചു ട്രഷറി നിറച്ചില്ലെങ്കിൽ ഇവരുടെ കൈയിലുള്ള കാശ് ഇവരുടെ കൈയ്യിലിരുന്നു ചിതലരിച്ച് ദ്രവിച്ചു പോകുമോ?
അതോ ആർക്കും ഗുണപ്പെടാതെ അന്തരീക്ഷത്തിലേക്കു പറന്നു പോകുമോ?
അഥവാ , എവന്മാരോ എവന്മാരുടെ കുടുംബമോ ഗുണം പിടിക്കുന്നില്ല , എന്നാ പിന്നെ എവന്റെയൊക്കെ കാശുകൊണ്ട് ഖജനാവ് എങ്കിലും ഗുണം പിടിക്കട്ടെ എന്ന് കരുതിയാണോ?

No comments:
Post a Comment