Popular Posts

Thursday, May 24, 2012

അമ്മ തൊട്ടികള്‍ അമ്മയെ കുടുക്കാനോ ?

അമ്മ തൊട്ടികള്‍ അമ്മയെ കുടുക്കാനോ ?
കായംകുളത്തെ അമ്മയെ പോലീസ്  കുടിക്കിയത്രേ. ജീവിതത്തില്‍ പറ്റിയ ഒരു തെറ്റിന് പത്തു മാസം പ്രയശ്ചിതം ചെയ്തു സമൂഹത്തിന്റെ കൂരമ്പ്‌ തറയ്ക്കുന്ന കണ്ണില്‍ നിന്നും രക്ഷിച്ചു മനസ്സുകൊണ്ടും ശരീരം കൊണ്ടും നൊന്തു പ്രസവിച്ച അവളെ ഇരുമ്പഴിക്കുള്ളിലാക്കിയത്രേ. എത്രയോ ടി പി വധ കേസുകളിലെ പ്രതികള്‍ സ്വൈരവിഹാരം നടത്തുന്ന, ഒരു ഇളിപ്പും കൂടാതെ ദമ്പതികള്‍ കുഞ്ഞിനെ ക്രൂരമായി കൊല്ലുന്ന നാട്ടിലാണ്  ഈ അമ്മയോടീ ക്രൂരത. ഇതിനെ ഭ്രാന്താലയം എന്നല്ലാതെ എന്ത് വിളിക്കും. അവള്‍ക്കു ജാമ്യം നേടാനും ഉപജീവനത്തിനും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ജീവന്‍ സംരക്ഷണ സമിതിയും അടിയന്തിരമായി ഇടപെടണം.
 
വളരെ പ്രതീക്ഷയോടെ 
സ്വന്തം സ്നേഹിതന്‍ 

1 comment:

Harinath said...

സുരക്ഷിതമായി ഉപേക്ഷിക്കുകയാണല്ലോ ചെയ്തത്. അതിനുള്ള പരിഗണന തീർച്ചയായും കിട്ടണം. കുഞ്ഞിനെ കൊന്നിരുന്നെങ്കിൽ ആരുമറിയില്ലായിരുന്നല്ലോയെന്ന് ആർക്കും തോന്നാനിടയാവരുത്.