ഇറ്റലി മാപ്പ് പറയണം. വെടിവച്ചു കൊന്നതിനല്ല: ഞങ്ങളുടെ സഹോദരങ്ങളായ ജലസ്ടിനെയും അജീഷിനെയും കൊള്ളക്കാരെന്നു മുദ്ര കുത്തിയതിനു. ഇരുവരും നഷട്ടപ്പെട്ടതിലും എത്രയോ അധികം വേദനയാണ് ഈ പാവങ്ങളെ കൊള്ളക്കാരെന്നു വിളിക്കുന്നതിലൂടെ ഇവരുടെ കൊച്ചു കുടുംബങ്ങള്‍ക്ക് . ആയതിനാല്‍ ഇറ്റാലിയന്‍ സ്ഥാനപതി നേരിട്ട് മരണപ്പെട്ടവരുടെ ഈ രണ്ടു ഭവനത്തിലുമെത്തി നേരിട്ട് പരസ്യമായി മാപ്പ് പറയണം.
ജെലസ്റിനും അജീഷിനും സ്നേഹിതന്റെ ബാഷ്പാഞ്ജലി.
സ്നേഹിതന്‍
ജെലസ്റിനും അജീഷിനും സ്നേഹിതന്റെ ബാഷ്പാഞ്ജലി.
സ്നേഹിതന്‍
No comments:
Post a Comment