ആര് കോടീശ്വരന്‍ ?!
ഒരു ടി. വി ചാനലില്‍ എല്‍ പി.സ്കൂള്‍ നിലവാരത്തിലുള്ള ഒരു ചോദ്യവും നാല് ഉത്തരങ്ങളും ഒരു സിനിമാ നടന്‍ അവതരിപ്പിക്കുന്നത് കാണാന്‍ ഇടയായി. മലയാളം പറയാന്‍ എങ്കിലും അറിയുന്ന ആര്‍ക്കും ഉത്തരം അറിയാമെന്നിരിക്കെ വളരെ ഉന്നത ബിരുദധാരിക്കുവരെ എസ് എം എസ് ആയി ഉത്തരം അയയ്ക്കാംഅത്രേ. എന്താ ഇതിന്‍റെ തന്ത്രം! ഇത് ചാനല്‍ - മൊബൈല്‍ കമ്പനി അവിശുദ്ധ കൂട്ടുകെട്ടല്ലേ. ഞാന്‍ ചിലരോടെല്ലാം എസ് എം. എസ്സിന് എത്ര രൂപ ചെലവായി എന്ന് ചോദിച്ചു. ഈ ഒറ്റവാക്കിലുള്ള ഉത്തരത്തിനു അഞ്ചു രൂപയായ്ത്രേ. പ്ലസ് ടു കഴിഞ്ഞു എന്ട്രന്‍സ് എഴുതുന്ന കുട്ടികള്‍ ലെക്ഷങ്ങള്‍ വരുമെന്നിരിക്കെ ചാനല്‍ - മൊബൈല്‍ കമ്പനി ഈ ഇനത്തില്‍ എത്ര കോടി രൂപ ഒരു ദിവസം കൊണ്ട് സ്വോരൂപിക്കുന്നുണ്ടാകാം. അപ്പോള്‍ ആര് കോടീശ്വരന്‍?! സാന്റിയാഗോ മാര്‍ടിന്‍ ഒരു മൂലയ്ക്ക് ഒതിങ്ങി കൂടാനേ ഉള്ളു എന്ന് തോന്നുന്നു. ഇതൊക്കെ ആര് അന്വേഷിക്കാന്‍. ഈ കൊള്ളക്കാര്‍ക്കെതിരെ നപടിയെടുക്കാന്‍ ഇന്ത്യയില്‍ എവിടെ നിയമം.
ഇതുവരെ കൊടുത്ത ചോദ്യങ്ങളും അതിനു ചാനല്‍ തന്നെ പ്രസിദ്ധീകരിച്ച ഉത്തരങ്ങളും ചുവടെ.
ഇനി ശ്രോതാക്കളെ നിങ്ങള്‍ തീരുമാനിക്കുക. ആര് കോടീശ്വരന്‍?!
ഉള്ളത് കൊണ്ട് ത്രിപ്തിപ്പെടുന്നവന് ഒന്നിനും കുറവുണ്ടാവുകയില്ല. (വിശുദ്ധ ബൈബിള്‍ )
Ningalkkum Aakaam Kodeeswaran Question Number 01 to 08
Question Number 01 (28 Jan 2012): Which district Mullaperiyar Dam situated?
Question Number 01 (28 Jan 2012): Which district Mullaperiyar Dam situated?
- A. Thrissur
- B. Pathanamthitta
- C. Kottayam
- D. Idukki
Answers: D. Idukki
Question Number 02 (29 Jan 2012): Who is the only president of India to hail from Kerala?
- A. K.R Narayanan
- B. A.P.J Abdul Kalam
- C. V.V Giri
- D. R. Venkataraman
Answers: A. K.R Narayanan
Question Number 03 (30 Jan 2012): Which town in Kerala is also called the 'Venice of the East'?
- A. Chengannur
- B. Kochi
- C. Alappuzha
- D. Kodungallur
Answers: C. Alappuzha
Question Number 04 (31 Jan 2012): Which city "The Tallest Building in the World" Burj Khalifa Situated?
- A. Abu Dhabi
- B. Dubai
- C. Sharjah
- D. Muscat
Answers: B. Dubai
Question Number 05 (01 Feb 2012): Which of the following animals is featured on the emblem of KSRTC?
- A. Goat
- B. Tiger
- C. Deer
- D. Elephant
Answers: D. Elephant
Question Number 06 (02 Feb 2012): Who among the following is known as the "Lion Of Kerala"?
- A. Marthanda Varma
- B. Pazhassi Raja
- C. K Kelappan
- D. Raja Ravi Varma
Answers: B. Pazhassi Raja
Question Number 07 (03 Feb 2012): What first did the 1984 film ‘My Dear Kuttichathan‘ achieve in the world of Indian Cinema?
- A. Cinemascope Film
- B. Digital Film
- C. 3D Film
- D. 70 MM Film
Answers: C. 3D Film
Question Number 08 (04 Feb 2012): On Which Date is Kerala Piravi Celebrated ?
- A. November 1
- B. October 1
- C. September 1
- D. December 1
Answers: A. November 1
No comments:
Post a Comment