ബി എൽ ഒ -മാർ തെരഞ്ഞെടുപ്പു ഓഫീസർ ചമയുന്നുവോ?
വോട്ടർ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ടു ബി എൽ ഒ -മാർ ഭവന സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കണം എന്നിരിക്കെ നിശ്ചിത ദിവസം നിശ്ചിത സമയത്തിനകം ഒരു കേന്ദ്രത്തിലെത്തി വിവരങ്ങൾ നല്കണമെന്ന് വോട്ടർമാരോട് ആജ്ഞാപിച്ചു വാർത്ത കൊടുക്കാൻ ഒരു ബി എൽ ഒയ്ക്ക് ആരാണ് അനുമതി നല്കിയത്. അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ അനേകം യുവജനങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ബി എൽ ഒ -മാരായി അംഗനവാടി വർക്കർമാരെയും മറ്റു സർക്കാർ ജീവനക്കാരെയും നിയമിച്ച് അംഗനവാടി കുട്ടികളെ അംഗനവാടികളിൽ അനാഥരാക്കിയും, സർക്കാർ ആപ്പീസിലെ ഫയലുകൾ കൂന കൂട്ടാനും ഇടയാക്കി അവരെ "ഇരട്ടി മധുര"ത്തിന് ഉടമകളാക്കി തൊഴിൽ രഹിതരെ വെറും വായിനോക്കികളെ പോലെ കാണുന്നതിനു പകരം ഇവരെ താന്താങ്ങളുടെ തൊഴിലുകളിലേക്ക് തിരികെ വിട്ടു അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ നമ്മുടെ കുഞ്ഞനുജന്മാർക്കും കുഞ്ഞനുജത്തിമാർക്കും കരാർ അടിസ്ഥാനത്തിൽ ബി എൽ ഒ -മാർ ആയി നിയമനം നല്കണമെന്ന് അപേക്ഷിക്കുന്നു.

No comments:
Post a Comment