Popular Posts
മ 'ലേല' മനോരമ
വ്യാഴക്കാഴ്ച@കെ. ജെ. യേശുദാസ്_ഒരു തുറന്ന പ്രതികരണം
ponnum minnilla anjanayolam
മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമല കർത്താവിൽ നിദ്ര പ്രാപിച്ചു.
ശാലു വിവാദം
KEAM 2018 : Option Registration
നന്ദി ദൈവമേ
Tuesday, July 23, 2013
രഹസ്യം എന്ന വാക്കിന് എന്തർത്ഥം?
രഹസ്യം എന്ന വാക്കിന് എന്തർത്ഥം?
ഉത്തരം ആര് പറയും?
ക്ലൂ തരാം. ഒന്നല്ല.. രണ്ടു.. മൂന്നു..
1. ബിജു രാധാകൃഷ്ണൻ മുഖ്യാന്ത്രിയോടു പറഞ്ഞ രഹസ്യം.
2. ശാലുമേനോൻ മജിസ്ട്രടിനോട് പറഞ്ഞ രഹസ്യ മൊഴി
3 . സരിത വക്കീലിനോട് പറഞ്ഞ രഹസ്യ മൊഴി.
ഗുണപാഠം:
ഒരിക്കലും ഒരു സുഹൃത്തിനോടുപോലും വിശ്വസിച്ചു ഒരു രഹസ്യവും പറയരുത്. (ദൈവത്തോടും കുമ്പസാരിക്കുന്ന വൈദീകനോടും മുഖ്യ മന്ത്രിയോടും ഒഴികെ.)
1 comment:
ajith
said...
Top secrets
July 23, 2013 at 7:27 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
Top secrets
Post a Comment