Sunday, April 7, 2013

ഒരാന സ്വന്തം കൊമ്പ് മുറിച്ചു വില്ക്കുന്നു.

ഒരാന സ്വന്തം കൊമ്പ് മുറിച്ചു വില്ക്കുന്നു.
 കോണ്‍ ഗ്രസുകാര്  ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു: എ കെ ആന്റണി 

വാല്കക്ഷണം: ആനയ്ക്കറിയില്ല തന്റെ ബലം എന്ന് പഴമൊഴി. ഇന്ന് കോണ്‍ഗ്രസുകാര്ക്ക് തന്റെ ബലവും അറിയില്ല; തന്റെ കൊമ്പിന്റെ വിലയും അറിയില്ല എന്നായിരിക്കുന്നു. കഷ്ടം ! ന്നല്ലാതെ എന്താ പറയുക. 

1 comment:

ajith said...

കൊമ്പ് ഇനി വളരുകയുമില്ല അല്ലേ?