തിരുവനന്തപുരം• കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. പ്രതിവര്‍ഷം 2,35,000 പേര്‍ സംസ്ഥാനത്ത് എത്തുന്നു. 17,500 കോടി രൂപ സംസ്ഥാനത്തിനു പുറത്തേക്ക് ഒഴുകുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാല്‍കഷണം:
എന്നിട്ടും നാം മലയാളികള്‍ സര്വ്വീസ്കട്ടില് കസേര ഒഴിയുന്നതും കാത്തൊരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ...
അങ്ങനെ പല വീട്ടിലും 55 വയസ്സില്‍ പെന്‍ഷന്‍ ആയവരും 25-35 വയസ്സായാലും ഒരു തൊഴിലും ചെയ്യാത്തവരുംകൂടി കട്ടിലില്‍ കയറി ഒരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ...
ഇനി എന്നാണാവോ നമ്മുടെ ഈ തൊഴില്‍ ചെയ്യായ്മയ്ക്ക് ഒരു പരിഹാരമുണ്ടാവുക!?
വാല്‍കഷണം:
എന്നിട്ടും നാം മലയാളികള്‍ സര്‍വ്വീസ്
അങ്ങനെ പല വീട്ടിലും 55 വയസ്സില്‍ പെന്‍ഷന്‍ ആയവരും 25-35 വയസ്സായാലും ഒരു തൊഴിലും ചെയ്യാത്തവരുംകൂടി കട്ടിലില്‍ കയറി ഒരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ...
ഇനി എന്നാണാവോ നമ്മുടെ ഈ തൊഴില്‍ ചെയ്യായ്മയ്ക്ക് ഒരു പരിഹാരമുണ്ടാവുക!?
No comments:
Post a Comment