Wednesday, January 11, 2012

ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ 'പ്രളയമോ'?

 കൊച്ചി മെട്രോ നടപ്പാകണമെങ്കില്‍ ഇ. ശ്രീധരന്‍ തന്നെ വേണം എന്നതു ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ 'പ്രളയം' എന്ന് പറയുമ്പോലെയാണ്. ഇ. ശ്രീധരന്റെ കഴിവും പരിചയ സമ്പത്തും സമ്മതിക്കെണ്ടതുതന്നെ. പക്ഷെ ഒരു പദ്ധതിയുടെ ഏക ആശ്രയം ഒരു മനുഷ്യനില്‍ മാത്രമായി കണ്ടാല്‍ , ആ  മനുഷ്യന്‍ മരിച്ചുപോയാല്‍ പിന്നെ നാം എന്ത്  ചെയ്യും? അത് മെട്രോ   'റെയിന്‍ ' ആയി പരിണമിക്കുമോ?
"ജനമേ, എന്നും ദൈവത്തില്‍ ശരണം വയ്ക്കുവിന്‍ ."
(സങ്കീര്‍ത്തനങ്ങള്‍ : 62 / 8 )

1 comment:

Anonymous said...

ശ്രീധരന്‍ പറഞ്ഞത് വായിച്ചില്ലയോ കുഞ്ഞാടേ 'വ്യക്തി എന്ന നിലയില്‍ സഹകരിക്കില്ല' എന്ന്? ഡി എം ആര്‍ സി എന്നുവച്ചാല്‍ പാതിരിയും പട്ടക്കാരനും വ്യഞ്ചരിച്ചില്ലെങ്കിലും അവരുടെ പണി ചെയ്യാന്‍ കഴിവുള്ളവരാണ്. അതുകൊണ്ട് കുഞ്ഞാട് ചെല്ല് ചെന്ന് നാല് സോത്രം പാടിക്കൊട്