കൊച്ചി മെട്രോ നടപ്പാകണമെങ്കില്‍ ഇ. ശ്രീധരന്‍ തന്നെ വേണം എന്നതു ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ 'പ്രളയം' എന്ന് പറയുമ്പോലെയാണ്. ഇ. ശ്രീധരന്റെ കഴിവും പരിചയ സമ്പത്തും സമ്മതിക്കെണ്ടതുതന്നെ. പക്ഷെ ഒരു പദ്ധതിയുടെ ഏക ആശ്രയം ഒരു മനുഷ്യനില്‍ മാത്രമായി കണ്ടാല്‍ , ആ മനുഷ്യന്‍ മരിച്ചുപോയാല്‍ പിന്നെ നാം എന്ത് ചെയ്യും? അത് മെട്രോ 'റെയിന്‍ ' ആയി പരിണമിക്കുമോ?
"ജനമേ, എന്നും ദൈവത്തില്‍ ശരണം വയ്ക്കുവിന്‍ ."
(സങ്കീര്‍ത്തനങ്ങള്‍ : 62 / 8 )
"ജനമേ, എന്നും ദൈവത്തില്‍ ശരണം വയ്ക്കുവിന്‍ ."
(സങ്കീര്‍ത്തനങ്ങള്‍ : 62 / 8 )
1 comment:
ശ്രീധരന്‍ പറഞ്ഞത് വായിച്ചില്ലയോ കുഞ്ഞാടേ 'വ്യക്തി എന്ന നിലയില്‍ സഹകരിക്കില്ല' എന്ന്? ഡി എം ആര്‍ സി എന്നുവച്ചാല്‍ പാതിരിയും പട്ടക്കാരനും വ്യഞ്ചരിച്ചില്ലെങ്കിലും അവരുടെ പണി ചെയ്യാന്‍ കഴിവുള്ളവരാണ്. അതുകൊണ്ട് കുഞ്ഞാട് ചെല്ല് ചെന്ന് നാല് സോത്രം പാടിക്കൊട്
Post a Comment