Monday, April 8, 2013

പ്രണാമം


ലോകത്തിന്റെ ഉരുക്ക് വനിത മാര്ഗ്രറ്റ് താച്ചര്ക്ക് 
സ്നേഹിതന്റെ പ്രണാമം !

Sunday, April 7, 2013

ഒരാന സ്വന്തം കൊമ്പ് മുറിച്ചു വില്ക്കുന്നു.

ഒരാന സ്വന്തം കൊമ്പ് മുറിച്ചു വില്ക്കുന്നു.
 കോണ്‍ ഗ്രസുകാര്  ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു: എ കെ ആന്റണി 

വാല്കക്ഷണം: ആനയ്ക്കറിയില്ല തന്റെ ബലം എന്ന് പഴമൊഴി. ഇന്ന് കോണ്‍ഗ്രസുകാര്ക്ക് തന്റെ ബലവും അറിയില്ല; തന്റെ കൊമ്പിന്റെ വിലയും അറിയില്ല എന്നായിരിക്കുന്നു. കഷ്ടം ! ന്നല്ലാതെ എന്താ പറയുക. 

Thursday, April 4, 2013

എല്ലാവരും മുട്ടിപ്പായി ദൈവത്തോട് അപേക്ഷിക്കണേ

കടപ്പാട്: മനോരമ 4 4 13

ഡിവൈന് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള എംപ്ലോയീസ് ഫെല്ലോഷിപ്പിന്റെ കൊല്ലം യൂനിറ്റിന്റെ സജീവ പ്രവര്ത്തകയായിരുന്ന സോദരി ലൂസിക്കും മകള്ക്കും വേണ്ടി  എല്ലാവരും മുട്ടിപ്പായി ദൈവത്തോട് അപേക്ഷിക്കണേ