Monday, April 8, 2013
Sunday, April 7, 2013
Thursday, April 4, 2013
എല്ലാവരും മുട്ടിപ്പായി ദൈവത്തോട് അപേക്ഷിക്കണേ
Wednesday, March 27, 2013
Wednesday, March 13, 2013
നമുക്ക് പുതിയ പാപ്പയെ ലെഭിചിരിക്കുന്നു .

സ്നേഹിതന്‍റെ പ്രാര്‍ഥനാശംസകള്‍Thursday, February 28, 2013
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്ക് സ്നേഹിതന്‍റെ യാത്രാ മംഗളങ്ങള്‍
ഇന്ന് വിട വാങ്ങുന്ന
പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്ക്
സ്നേഹിതന്‍റെ യാത്രാ മംഗളങ്ങള്‍ നേരുന്നു. ഒപ്പം പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണവും.
പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്കു വേണ്ടി ഇപ്പോഴും മരണ സമയത്തും അങ്ങേ തിരുക്കുമാരനോട് അപേക്ഷിച്ചുകൊള്ളണമേ. ആമേന്‍

Tuesday, February 19, 2013
പി എസ് സി എക്സ്പീരിയന്സിന്‍റെ പേരില്‍ ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുന്നു

പി എസ് സി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഉദ്യോഗാര്‍ഥികളില്‍ വിവിധ തസ്തികകള്‍ക്ക് വേണ്ട തൊഴില്‍ പരിചയം തരം തിരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്രമീകരണമില്ലാത്തതിനാല്‍ തൊഴില്‍ പരിചയം ആവശ്യമായ എല്ലാ ഒഴിവുകളിലേക്കും വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം രേഖപ്പെടുത്തിയ പല ഉദ്യോഗാര്‍ഥികളെയും യോഗ്യരായി കാണിക്കുകയും പലരും അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സെക്ഷന്‍ കട്ടര്‍ തസ്തികയിലേക്ക് ഡ്രൈവറായി തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഒരാളും എല്‍ ഐ സി സര്‍വ്വിസിംഗ് സെന്‍റര്‍ ഓഫീസ് അസിസ്റ്റന്‍റ് ആയി തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഒരാളും ഒരുപോലെ യോഗ്യരായി കാണിക്കുകയും രണ്ടുപേരും അപേക്ഷിക്കുകയും ചെയ്തു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇപ്പോള്‍ പരിചയം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ അറിയിപ്പു ലഭിച്ചിരിക്കുന്നു. ഇവരെ എന്തിനിങ്ങനെ വട്ടം കറക്കുന്നു?

Subscribe to:
Posts (Atom)