സോളാര്‍ -പുതിയ ധീം തരികിട ധോം ? ഇപ്പറയണ 30% ഗവ. സബ്സിഡി 'ജോപ്പന്റെ' ഉറപ്പോ? മുഖ്യ മന്ത്രിയുടെ ഉറപ്പോ? ആര് വ്യക്തമാക്കും? 36 മാസ തവണ വായ്പ ഏതു ബാങ്കുമായുള്ള ടൈ അപ്പ് ആണ്? അതോ ഏതെങ്കിലും ബാങ്ക് മാനേജര്‍മാരും 'അനു സോളാറു'മായുള്ള അവിശുദ്ധ കൂട്ടുകെട്ട് ആണോ? മനോരമ ഇതൊക്കെ അന്വേഷിച്ചോ? വിശദമാക്കുമോ? ഒത്തിരി അവിശ്വസ്തതയോടും ഒത്തിരി ആശങ്കകളോടെയും ഏവരുടെയും സ്വന്തം സ്നേഹിതൻ
വാല് മാക്രി: മലയാളി = കണ്ടാലും കൊണ്ടാലും പഠിക്കാത്തവനെ മലയാളി എന്നല്ലാതെ എന്ത് വിളിക്കാൻ?
ഇനി ഒരു തൊണ്ടി മുതലാകേണ്ട , ഏതോ കോടതിമുറ്റതത് കിടന്നു നശിക്കാനുള്ള ഈ കാറിലവസാനമായി യാത്ര ചെയ്യാനുള്ള ശാലുവിന്റെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ എന്താ തെറ്റ്. മാത്രമല്ല ഇപ്പറയണ മാതിരി അറസ്റ്റ് ഒന്നും കോട്ടയത്തെ വീട്ടില്‍ നടന്നിട്ടുമില്ല. അറസ്റ്റ് രേഖപെടുതിയത് തിരുവനന്തപുരത്ത് എത്തിച്ച ശേഷമായിരുന്നു.
തൊണ്ടി മുതല്‍ പ്രതിയെക്കൊണ്ട് തന്നെ ചുമപ്പിച്ചു കസ്റ്റഡിയിലെടുതതെങ്കില് (?) അതൊരു വല്യ കാര്യമാണ് ട്ടോ...