പ്രിയ സ്വരാജെ, ഏതു മനുഷ്യനും നടക്കുന്നത് മറ്റാരുടെയോ ക്ഷമ കൊണ്ടല്ല, പിന്നെയോ ദൈവത്തിന്‍റെ കൃപയാലല്ലോ?
നടക്കാത്ത ഒരു മനുഷ്യനെ എഴുന്നേല്‍പിച്ചു നടത്താന്‍ സ്വരാജെ, താങ്കള്‍കോ താങ്കളുടെ പക്ഷത്തിനോ സാധിക്കുമോ ?
നടക്കാത്ത ഒരു മനുഷ്യനെ എഴുന്നേല്‍പിച്ചു നടത്താന്‍ സ്വരാജെ, താങ്കള്‍കോ താങ്കളുടെ പക്ഷത്തിനോ സാധിക്കുമോ ?
വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. ബൈബിള്‍ (മത്തായി 26 : 52 ) എന്ന തിരുവചനം എന്നും വായിക്കുകയും ധ്യാനിക്കുകയും ചെയ്യൂ സ്വരാജെ, എന്നും രണ്ടു കാലില്‍ നടക്കാം.
No comments:
Post a Comment