Monday, November 28, 2011
മുല്ലപെരിയാര്‍ ദുരന്ത നിവാരണത്തിനായി
Wednesday, November 9, 2011
പി സി ജോര്‍ജിന്റെ രണ്ടു കാലില്‍ നില്‍പ്പും ഇടതുപക്ഷത്തിന്റെ ക്ഷമയും
പ്രിയ സ്വരാജെ, ഏതു മനുഷ്യനും നടക്കുന്നത് മറ്റാരുടെയോ ക്ഷമ കൊണ്ടല്ല, പിന്നെയോ ദൈവത്തിന്റെ കൃപയാലല്ലോ?
നടക്കാത്ത ഒരു മനുഷ്യനെ എഴുന്നേല്പിച്ചു നടത്താന്‍ സ്വരാജെ, താങ്കള്‍കോ താങ്കളുടെ പക്ഷത്തിനോ സാധിക്കുമോ ?
നടക്കാത്ത ഒരു മനുഷ്യനെ എഴുന്നേല്പിച്ചു നടത്താന്‍ സ്വരാജെ, താങ്കള്‍കോ താങ്കളുടെ പക്ഷത്തിനോ സാധിക്കുമോ ?
വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. ബൈബിള്‍ (മത്തായി 26 : 52 ) എന്ന തിരുവചനം എന്നും വായിക്കുകയും ധ്യാനിക്കുകയും ചെയ്യൂ സ്വരാജെ, എന്നും രണ്ടു കാലില്‍ നടക്കാം.
Thursday, November 3, 2011
Subscribe to:
Posts (Atom)