ഭക്ഷ്യ മന്ത്രിയുടെ മരണ വാര്‍ത്ത
"മഴവില്‍ "കൊണ്ട് മറച്ച മനോരമ.
- ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ രാത്രി വൈകിയുള്ള മരണവാര്‍ത്ത ഒന്നാം പേജില്‍ കൊടുത്തിട്ട് അതിനെ മഴവില്‍ സപ്പ്ലിമെന്റ്റ് കൊണ്ട് മറച്ചു വിതരണം ചെയ്തത് സംസ്കാരതിനുമുന്നെതന്നെ മരണവാര്‍ത്ത സംസ്കരിക്കുന്നതിനു തുല്യമായിപ്പോയി. അല്ലെങ്കിലും മാധ്യമങ്ങളും വായനക്കാരും അനാവശ്യ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്ന ഇക്കാലത്ത് ഒരു ലൈവ് മന്ത്രിയുടെ സ്വാഭാവിക മരണത്തിനു എന്ത് വാര്‍ത്താ പ്രാധാന്യം? അത് പുറം പേജില്‍ കണ്ടാല്‍ ചിലപ്പോള്‍ പത്തു പത്രം വില്‍ക്കാതിരിപ്പാകാനും അതുമതി. എന്തിനു പുകില് . ദീപസ്തംഭം മഹാശ്ചര്യം! നമുക്ക് വില്‍ക്കണം പത്രം. അത്രതന്നെ.