പ്രിയപ്പെട്ട കേരള സര്‍ക്കാരെ,
പാല്‍ ക്ഷാമം പരിഹരിക്കേണ്ടതു കേരള ജനതയ്ക്കുവേണ്ടിയാണ്. മില്‍മയ്ക്കവേണ്ടിയല്ല. ജനത്തിന് ശുദ്ധമായ പാല്‍ കലര്‍പ്പില്ലാതെ നല്‍കുന്ന ക്ഷീരകര്‍ഷകരെ പിഴിഞ്ഞുവേണോ മില്‍മയുടെ ദാഹം തീര്‍ക്കാന്‍ മില്‍മ വിറ്റാമിന്‍ -ഉ ഊറ്റിയെടുത്തു തരുന്ന ഈ വെള്ളം മാത്രമേ ജനം കുടിക്കാവൂ എന്ന് സര്‍കാരിനെന്താണ് ഇത്ര വാശി. മില്‍മ പാല്‍ക്ഷാമം പരിഹരിക്കാന്‍ സ്വന്തം വഴികള്‍ തേടട്ടെ.
No comments:
Post a Comment