Monday, February 28, 2011
Sunday, February 27, 2011
മില്‍മ പാല്‍പൊടി വെള്ളം വേണ്ടേ വേണ്ട.
മുദ്രാവാക്യം:
മില്‍മ പാല്‍പൊടി വെള്ളം വേണ്ടേ വേണ്ട.
തെങ്ങ് ചെത്താതെ കള്ള് വിറ്റ സര്കാരെ
പശു ഇല്ലാതെ പാല് കറക്കും സര്‍ക്കാരെ
ഇത് സര്കാരോ അതോ
ഇത് യുഗാന്തക സര് (ക്കസ് )കാരോ
Saturday, February 26, 2011
Thursday, February 24, 2011
Friday, February 18, 2011
പാല് കുടിക്കാഞ്ഞാല്‍ കുട്ടി കരയും
പ്രിയപ്പെട്ട കേരള സര്‍ക്കാരെ,
പാല് ക്ഷാമം പരിഹരിക്കേണ്ടതു കേരള ജനതയ്ക്കുവേണ്ടിയാണ്. മില്മയ്ക്കവേണ്ടിയല്ല. ജനത്തിന് ശുദ്ധമായ പാല് കലര്‍പ്പില്ലാതെ നല്കുന്ന ക്ഷീരകര്‍ഷകരെ പിഴിഞ്ഞുവേണോ മില്‍മയുടെ ദാഹം തീര്‍ക്കാന്‍ മില്‍മ വിറ്റാമിന്‍ -ഉ ഊറ്റിയെടുത്തു തരുന്ന ഈ വെള്ളം മാത്രമേ ജനം കുടിക്കാവൂ എന്ന് സര്കാരിനെന്താണ് ഇത്ര വാശി. മില്‍മ പാല്‍ക്ഷാമം പരിഹരിക്കാന്‍ സ്വന്തം വഴികള്‍ തേടട്ടെ.
Wednesday, February 16, 2011
Sunday, February 13, 2011
helen keller
കടപ്പാട്: ശാലോം ടൈംസ് helen keller
Saturday, February 12, 2011
nuna paranjal
കടപ്പാട്: ശാലോം ടൈംസ് nuna paranjal
avan aaraayitheerum
avan aarayitheerumകടപ്പാട്: ശാലോം ടൈംസ്
Tuesday, February 8, 2011
Wednesday, February 2, 2011
Subscribe to:
Posts (Atom)