ഈ വര്ഷം ആദ്യ മാസങ്ങളില്‍ നടന്ന എല്‍ ഡി ക്ലാര്‍ക്ക് / കണ്ടക്ടര്‍ തുടങ്ങിയ അപേക്ഷകര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഈ ബ്ലോഗില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പി എസ് സി ചെയര്‍മാന്‍ അറിയുന്നതിന് എന്ന മുഖവുരയോടെ പി എസ് സി അപേക്ഷാ രീതി അടിയന്തിരമായി പരിഷ്കരിക്കണമെന്ന് താല്പര്യപെട്ടുകൊണ്ട് ഒരു പോസ്റ്റു ഇടുകയുണ്ടായി. അതിനടിയിലായി നിങ്ങള്‍ക്കും പ്രതികരിക്കാം എന്ന് ഒരു വരിയും കൊടുത്തിരുന്നു. വളരെ സന്തോഷത്തോടെ പറയട്ടെ ആരില്‍നിന്നും ഒരു പ്രതികരണവും കിട്ടിയില്ല. എങ്കിലും പോസ്റ്റ് എത്തേണ്ടിടത്ത് എത്തി. സ്നേഹിതന്റെ സ്വപ്നം പൂവണിഞ്ഞു .
പി എസ് സി ക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .
ഒപ്പം ന്യൂ ഇയര്‍ ആശംസകളും.