കോണ്‍ ഗ്രസുകാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു: എ കെ ആന്റണി
വാല്കക്ഷണം: ആനയ്ക്കറിയില്ല തന്റെ ബലം എന്ന് പഴമൊഴി. ഇന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്റെ ബലവും അറിയില്ല; തന്റെ കൊമ്പിന്റെ വിലയും അറിയില്ല എന്നായിരിക്കുന്നു. കഷ്ടം ! ന്നല്ലാതെ എന്താ പറയുക.
ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള എംപ്ലോയീസ് ഫെല്ലോഷിപ്പിന്റെ കൊല്ലം യൂനിറ്റിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന സോദരി ലൂസിക്കും മകള്‍ക്കും വേണ്ടി എല്ലാവരും മുട്ടിപ്പായി ദൈവത്തോട് അപേക്ഷിക്കണേ