മുല്ലപെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട്ടിലെ കത്തോലിക്കാസഭ പ്രവാചക ദൌത്യം നിറവേറ്റാന്‍ വൈകിക്കൂടാ.
മുല്ലപെരിയാര്‍ ഭൂകമ്പ ഭീഷണിയില്‍ കഴിയുന്ന കേരളത്തിലെ 40 ലക്ഷം വരുന്ന ജനങ്ങളുടെ ഭീതി ഹൃദയത്തില്‍ ഏറ്റുവാങ്ങാനും ദുരന്തമുണ്ടായാല്‍ ഈ നരഹത്യയുടെ ഉത്തരവാദി ശ്രീമതി ജയലളിതയും തമിഴ്നാട് സര്‍ക്കാരും ആണെന്ന് തമിഴ് മണ്ണിലിരുന്നു വിളിച്ചുപറയാനുമുള്ള ആര്‍ജവം തമിഴ്നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതി കാണിക്കണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ
1 comment:
തമിഴ്നാട്ടിലെ കത്തോലിക്കാ മെത്രാന്‍ മലയാളിയാണോ തമിഴനാണോ?
Post a Comment